നാദാപുരം: കുന്നത്ത് പള്ളി മഹല്ലിലെ വലിയ കൊയിലോത്ത് പാത്തു (80) നിര്യാതയായി. മക്കൾ: അബ്ദുല്ല, മറിയം, ജമീല, റംല. മരുമക്കൾ: കുഞ്ഞിഫാത്തിമ, അമ്മദ്, അമ്മദ്, കുഞ്ഞമ്മദ്.