കൊടുവള്ളി: വാവാട് കണ്ണിപ്പൊയിൽ താമസിക്കുന്ന ഒടുവാൻകുനി ഒ.കെ. സഫിയ (56) നിര്യാതയായി. മകൻ: ഒ.കെ. നജീബ്. മരുമകൾ: സൽമ. സഹോദരങ്ങൾ: മുഹമ്മദ്, ഇബ്രാഹിം, സുലൈമാൻ, സലാം, സൈനബി, മൈമൂന, പരേതനായ മജീദ്.