വേളം: പള്ളിയത്ത് വാഴയിൽ ഖദീശ (85) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പിഹാജി. മക്കൾ: മറിയം, കുഞ്ഞാമി, ആയിഷ, റംല , പരേതനായ അമ്മത്, മൊയ്തു. മരുമക്കൾ: പരേതനായ മൊയ്തീൻ ഹാജി, വാര്യമണ്ണിൽ കുഞ്ഞബ്ദുല്ല, മൊയ്തീൻ കീഴ്പയ്യൂർ, ഇബ്റാഹീം ചെറുവണ്ണൂർ, ആയിഷ തിരുവള്ളൂർ.