നെയ്യാറ്റിൻകര: മേയ്ക്കരി കല്ലുവിള നാഗരാജ ഭവനിൽ പരേതനായ എം. ചെല്ലപ്പന്റെ ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കൾ: നാഗരാജൻ, രാജശേഖരൻ, രജിസുമം, രാഖിസുമം. മരുമക്കൾ: കല, സജിത്ര, ജോയ്, ആനന്ദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.