കോളിയൂർ: ടി.സി 58/2262 (13) ഡി.ആർ അവന്യു, വാഴത്തോട്ടം വിലാസത്തിൽ ദിവാകരൻ (69-റിട്ട.ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: റീജമ്മ.എസ്. മക്കൾ: ദിവ്യ, ദിപിൻ. മരുമകൻ: ബാലു.എൻ.കെ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.