മുടപുരം: മുട്ടപ്പലം എം.എഫ്.എ.സി ജങ്ഷൻ തിരുവാതിരയിൽ എസ്. വിജയൻ (68) നിര്യാതനായി. ഭാര്യ: സീത. മക്കൾ: ജിഷ്ണു വിജയൻ, ആദിത്യ വിജയൻ, ശ്രീ ഹരി. സഞ്ചയനം 18ന് തിങ്കളാഴ്ച രാവിലെ എട്ടിന്.