കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് കോളനിമുക്ക് ബിനു സദനത്തിൽ (കൊല്ലുകൊണം) പ്രകാശിന്റെ ഭാര്യ എം. സ്നേഹലത (75) നിര്യാതയായി. മക്കൾ: ബിനു, ബിസി. മരുമക്കൾ: അർച്ചന, ഹർഷകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്. മരണാനന്തര ചടങ്ങുകൾ 29ന് രാവിലെ 8.30ന്.