നാദാപുരം: വളയം മഞ്ചാന്തറ പൊയിലുപറമ്പത്ത് താമസിക്കുന്ന കാക്കിയോട്ടുമ്മൽ ഒണക്കൻ (82) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: സുനീഷ്, സുധ, സതി, സിന്ധു. മരുമക്കൾ: അശ്വതി, നാണു, ഗോപാലൻ, സത്യൻ. സഹോദരങ്ങൾ: പാറു, പരേതരായ ഒതേനൻ, മന്നി, ചിരുത.