നാദാപുരം: കല്ലാച്ചി-വാണിമേൽ റോഡിനു സമീപം പഴംകൂട്ടത്തിൽ കല്യാണിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻകുട്ടി. മക്കൾ: ദാമോദരൻ, ഭാസ്കരൻ (ഹീറോ മെറ്റൽസ്, കല്ലാച്ചി), സരോജിനി, വിലാസിനി, സൗമിനി. മരുമക്കൾ: സതി, വാസന്തി, ചന്ദ്രൻ, ശ്രീധരൻ, പരേതനായ നാരായണൻ.