താമരശ്ശേരി: തച്ചംപൊയിൽ കാപ്പാടുമ്മൽ ഹുസൈൻ (85) നിര്യാതനായി. മക്കൾ: ഇബ്റാഹീം, സുലൈമാൻ, മൊയ്തീൻ, മുജീബ്, ഹാജറ, സാബിറ.