എകരൂൽ: വാളന്നൂർ തറോൽ കുഞ്ഞിരായിൻ (87) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദ്, സിദ്ദീഖ്, അബ്ദുറഹ്മാൻ, അസ്യ, സുബൈദ, ആമിന, റഹ്മത്ത്. മരുമക്കൾ: മുഹമ്മദ് (കൊളത്തൂർ), ബഷീർ (എമ്മംപറമ്പ്), ബഷീർ (കൊടുവള്ളി), സക്കീന (കൂടത്തായി), നസ്ന (എകരൂൽ), അസ്മ (മങ്കയം).