മുക്കം: തോട്ടുമുക്കം കണ്ടംപ്ലാക്കൽ തോമസ് (78) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മീന ജോർജ് (കുപ്പായക്കോട്), ലൂസി റോമി തടത്തിൽ (കോടഞ്ചേരി), സാലി ജോൺസൺ (മൈസൂരു), റെജി ജോജോ (കൂമ്പാറ). മരുമക്കൾ: ജോർജ് പടപ്പനാനിക്കൽ, റിച്ചാർഡ് ജോൺസൺ, റോമി തടത്തിൽ, ജോജോ കീരമ്പനാൽ.