പയ്യോളി: കൊളാവിപ്പാലം വലിയാവിയിൽ താമസിക്കുന്ന ഇടപ്പരുത്തി കുഞ്ഞിക്കണ്ണൻ (63) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനഘ, അനുശ്രീ. മരുമക്കൾ: ധീരജ് (എലത്തൂർ), ശ്രീനാഥ് (വടകര). സഹോദരങ്ങൾ: രാഘവൻ, ലക്ഷ്മണൻ, സത്യൻ, പ്രേമി, പ്രമോദ് (കച്ചവടം പയ്യോളി).