പാലാഴി: പോക്കര്കണ്ടിയില് മുസ്തഫയുടെ ഭാര്യ ആബിദ (49) മക്കയില്‍ ഉംറ തീർഥാടനത്തിനിടെ നിര്യാതയായി. പിതാവ്: മുഹമ്മദ്. മാതാവ്: പരേതയായ ബീവി. മക്കള്‍: ഷെറിന് ഫാത്തിമ, അജ്മല്‍. മരുമകൻ: സാദിഖ് മക്കാട്ട് (മക്ക). സഹോദരങ്ങള്‍: പരേതനായ മുസ്തഫ, സഫിയ.