നരിപ്പറ്റ: മുറിച്ചാണ്ടിയിൽ ചെറുകാവിൽ അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: ആയിശു. മക്കൾ: സുബൈദ, സൗദ, റസാഖ്, റഷീദ്, മുനീർ, സുബൈർ. മരുമക്കൾ: കുഞ്ഞമ്മദ്, പി.കെ. അന്ത്രു, സമീറ, ഷാനിബ, സഫ്ന, റംഷി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് ചിയ്യൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.