കൊടുവള്ളി: മതുകൂട്ടികയിൽ താമസിക്കുന്ന കിഴക്കേ തവളാംകുഴിയിൽ മറിയം (65) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: ഷുക്കൂർ, നാസർ, ഹാജറ. മരുമക്കൾ: ഫാത്തിമ സീനത്ത്, റൈഹാനത്ത്, അബ്ദുൽ അസീസ് അണ്ടോണ.