ബേപ്പൂർ: ബി.സി റോഡിൽ പരേതനായ വള്ളിയിൽ അപ്പുവിന്റെ ഭാര്യ നാരായണി (99) നിര്യാതയായി. മക്കൾ: ദേവദാസൻ (കക്കോടി), സത്യഭാമ, സുശീല, സിദ്ധാർഥൻ, ബേബി. മരുമക്കൾ: പുഷ്പ, പ്രകാശൻ (തമ്പി റോഡ്), സുഭജ, ഗണേശൻ (ഫറോക്ക്), പരേതനായ നിർമലൻ (പയ്യാനക്കൽ).