വെസ്റ്റ്ഹിൽ: കരിയാട്ടുവയൽ തിരുവോത്ത് ഗീത (51) നിര്യാതയായി. വെസ്റ്റ്ഹിൽ ഷോപ്പ് ഈസി സൂപ്പർ മാർക്കറ്റ് ജീവനക്കാരിയായിരുന്നു. ഭർത്താവ്: തിരുവോത്ത് രാജൻ (ടെയ്ലർ). മക്കൾ: റിൻഷ, റീമ. മരുമകൻ: കെ.എസ്.ജിജിൻ (തൊടുപുഴ). സഹോദരങ്ങൾ: ഗിരീശൻ, ബിജു. സഞ്ചയനം ശനിയാഴ്ച.