അരീക്കാട്: പരേതനായ ഹംസ ഹാജിയുടെ ഭാര്യ കുണ്ടുങ്ങൽ വലിയകം ബിച്ചിബി (88) മകന്റെ വസതിയായ അരീക്കാട് ബൈത്തുൽ അലിഫിൽ നിര്യാതയായി. മക്കൾ: ഉമ്മർ, ഉസ്മാൻ, പരേതനായ ഹംസു. മരുമക്കൾ: പരപ്പിൽ പുല്ലങ്ങാട് തനൂജ, നാസിയ വി.പി.സി. സഹോദരങ്ങൾ: ബീവി, മറിയംബി, പരേതരായ ഇമ്പിചാമിനബി, ഇമ്പിച്ചിപ്പതുമാബി, അബ്ദുല്ലകോയ, മൊയ്തീൻ കോയ, അബൂബക്കർ കോയ.