കൊടുവള്ളി: കൊടുവള്ളി പെരിയാംതോട് കച്ചേരി കുന്നുമ്മൽ അഷറഫ് (67) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അസ്കർ (ഷാർജ), അജ്മൽ, ഹസീന. മരുമകൻ: റാഷിദ്.