കുറ്റിക്കാട്ടൂർ: പാലക്കുഴിയിൽ കാർത്തി (85) നിര്യാതയായി.
ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: ഷാജി, സത്യഭാമ, പുഷ്പ, രമണി, ലത, പരേതനായ നിത്യാനന്ദൻ.
മരുമക്കൾ: മഞ്ജുഷ, സരോജ, പരേതനായ ചന്ദ്രൻ, മോഹനൻ, കെ.പി. മോഹനൻ. സഞ്ചയനം ശനിയാഴ്ച.