തിരുമല: പ്ലാവിള ജങ്ഷൻ സുരേഷത്തിൽ എൻ. ശരത്ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: സുരേഷ് (ഖത്തർ), ഗായത്രി. മരുമക്കൾ: മീര സുരേഷ് (സെക്രട്ടേറിയറ്റ്), രാജ്മോഹൻ (ദുബൈ). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.