കല്ലമ്പലം: ഒറ്റൂർ മുള്ളറംകോട് മേലേമണ്ണൂർ വീട്ടിൽ ആനന്ദവല്ലി (72) നിര്യാതയായി. മക്കൾ: ബാബു, സുനിൽകുമാർ, സാബു. മരുമക്കൾ: ശ്രീകല, ശാലീന, ആശ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.