പൂവാർ: തോപ്പുവീട് പരേതനായ മുഹമ്മദ് കണ്ണിന്റെ ഭാര്യ മുഹമ്മദ് ഫാത്തിമ (90) മണക്കാട് കൊഞ്ചിറവിള ചൈതന്യ ഗാർഡനിൽ നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ്, നബീസത്ത്, ലത്തീഫബീവി. ഖബറടക്കം ശനിയാഴ്ച വൈകീട്ട് 3.30ന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.