മുടപുരം: മുടപുരം എസ്.എൻ ജങ്ഷൻ കുന്നുബംഗ്ലാവിൽ ജയപാലന്റെ ഭാര്യ അംബിക (65) നിര്യാതയായി. മക്കൾ: ഗായത്രി, ജയചന്ദ്രൻ. മരുമക്കൾ: ലാൽ, അർച്ചന. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.