പനയമുട്ടം: കരിക്കുഴി തുറുവേലി വിമലാനിവാസിൽ വാമദേവൻ നായർ (72) നിര്യാതനായി. ഭാര്യ: വിമലാകുമാരി. മക്കൾ: ചിഞ്ചു, പരേതയായ ചിന്നു. മരുമകൻ: അഭിലാഷ്. സഞ്ചയനം വ്യാഴം ഒമ്പതിന്.