മലയിൻകീഴ്: മച്ചേൽ പ്ലാങ്കോട്ടുമുകൾ ഭുവനയിൽ കുഞ്ഞുണ്ണിനായരുടെ ഭാര്യ കമലമ്മപിള്ള (83) നിര്യാതയായി. മക്കൾ: കുമാരി, ജയകുമാർ, രാജേന്ദ്രൻനായർ, മധുസൂദനൻനായർ. മരുമക്കൾ: പരേതനായ ഭുവനചന്ദ്രൻനായർ, അംബിക, രമണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.