നെടുമങ്ങാട്: തോട്ടുമുക്ക് കേദാരം വീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. മക്കൾ: ഗീത (റിട്ട.കെ.എസ്.ഇ.ബി), മിനി, പ്രിയ. മരുമക്കൾ: സുരേന്ദ്രൻ നായർ (റിട്ട.വിദ്യാഭ്യാസ വകുപ്പ്), ഗിരീഷ് (ചിത്ര മെഡിക്കൽസ്), മോഹനൻ നായർ(റിട്ട.റവന്യൂ ഡിപ്പാർട്ട്മെൻറ്).