തിരുവനന്തപുരം: കുറവൻകോണം പി.പി.ഡി സീസൺ സ്പ്രിഗ് 2 സി.ഡിയിൽ മീമ്പാട്ട് ഗോവിന്ദൻകുട്ടി (84, റിട്ട. ബ്രിട്ടീഷ് പെട്രോളിയം, ദുബൈ) നിര്യാതനായി. ഭാര്യ: പദ്മിനികുട്ടി. മക്കൾ: നീത രാജ്കുമാർ, ദീപക് കുട്ടി. സഞ്ചയനം 19ന്.