വർക്കല: സബ്ട്രഷറിക്കുസമീപം ഭാമനിവാസിൽ പരേതനായ എൻ. ബാലന്റെ(എസ്.എ.എം മോട്ടോഴ്സ് ഉടമ) ഭാര്യ ആർ. സത്യഭാമ (88) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ പുരുഷോത്തമൻ, പരേതനായ സദാശിവൻ, ആർ. സാവിത്രി, ആർ.എസ്. കുമാർ (ആർ.എസ് ലാൻഡ്, താനെ), പരേതനായ ഗോപാലൻ.