കണിയാപുരം: പുനവം വീട്ടിൽ പുനവം ഷംസുദ്ദീൻ (64) നിര്യാതനായി. പള്ളിപ്പുറം െറസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡന്റാണ്. ഭാര്യ: താഹിറ ബീഗം. മക്കൾ: ഷെർഷ((എമിറേറ്റ്സ് എയർലൈൻസ്)), ഷിൻസ. മരുമകൾ: അഹില. ഖബറടക്കം ശനിയാഴ്ച രാവിലെ ആലുംമൂട് പഴയ പള്ളി ഖബർസ്ഥാനിൽ.