മുക്കം: ചേന്ദമംഗലൂർ മേലേത്തൊടി ചിറ്റടി അബ്ദുല്ല (92) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അബൂബക്കർ, അഹമ്മദ് കുട്ടി, മൊയ്തീൻ കുട്ടി (മൂവരും ജീസാൻ), മുഹമ്മദ് റാഫി (ഓട്ടോ ഡ്രൈവർ), ജഅ്ഫർ (കേബ്ൾ ഓപറേറ്റർ), ഹസീന. മരുമക്കൾ: സാദിഖ് (ഓമശ്ശേരി), മർയം, ജമീല, റജിന, മഹ്റുന്നിസ, ഫൗസിയ.