നടുവണ്ണൂർ: കാവുന്തറ പുതിയെടുത്ത് കുനി നെരോത്ത് അഷ്റഫ് (51) നിര്യാതനായി. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായിരുന്ന അഷ്റഫ് ചികിത്സക്കായി നാട്ടിലേക്ക് വന്നതായിരുന്നു. ഭാര്യ: ഷാഹിദ. മക്കൾ: അസി മുഹമ്മദ്, അഫ്നാസ് ഷാദിൽ. പിതാവ്: പരേതനായ നെരോത്ത് മായൻ. മാതാവ്: കുഞ്ഞമ്പി. സഹോദരങ്ങൾ: ഹമീദ്, സാബിറ, ജമീല, പരേതയായ നഫീസ.