നാദാപുരം: കുമ്മങ്കോട് ഹെൽത്ത് സെന്ററിനു സമീപം പിലാക്കാട്ട് യശോദ(85)നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: വിജയൻ, വിനോദൻ, പുരുഷോത്തമൻ, ഷൈമ, പരേതനായ പ്രഭാകരൻ. മരുമക്കൾ: ജിഷ, സജിത, ഷൈനി, സുരേഷ്.