നാദാപുരം: കല്ലുനിര കക്കുന്നിയിലെ താനിയുള്ള പറമ്പത്ത് കണ്ണൻ (67) നിര്യാതയായി. ഭാര്യ: ലീല. മക്കൾ: ഷിജില, ഷിംന. മരുമക്കൾ: ഷാജി, റിനീഷ്. സഹോദരങ്ങൾ: രാധ, മാധവി, ജാനു, ബാലൻ, ലത, കമല.