കുറ്റിച്ചിറ: ആലിക്കോയ (ന്യൂ ലൈറ്റ് കോയമോൻ - 87) തങ്ങൾസ് റോഡ് ജിഫ്രി ഹൗസിന് സമീപം ‘നടുക്കണ്ടി ഹൗസി’ൽ നിര്യാതനായി. പരേതനായ പി.എൻ.എം സൗണ്ട് മമ്മുവിന്റെ മകനാണ്. ഭാര്യ: പരേതനായ നടുക്കണ്ടി സൈനബി. മക്കൾ: റഫീഖ്, ഇഫ്തിക്കർ, ഡാനിഷ്, സഫീറത്ത്, സുജ, ഗനിയ. മരുമക്കൾ: ബഷീർ മക്കാരി (കക്കോടി), നിഹാൽ (പറമ്പിൽ ബസാർ), റഷീദ, ഹസീന, ഷബ്ന, പരേതനായ കണ്ടിയിൽ അബ്ദുൽ നാസർ.