കക്കോടി: ഒറ്റത്തെങ്ങ് മണ്ടോത്തിങ്ങൽ പരേതനായ ശ്രീധരന്റെ ഭാര്യ ചന്ദ്രി (78) നിര്യാതയായി. മക്കൾ: സത്യ (കോമളവല്ലി), മണി (ഷീബ), മീന, ജയശങ്കർ. മരുമക്കൾ: രാജൻ, ബെന്നി, പ്രസന്ന, പരേതനായ ഹരിദാസൻ. സഞ്ചയനം ഞായറാഴ്ച.