കുണ്ടൂപറമ്പ്: പരേതനായ വാരിയംകണ്ടി പത്മനാഭന്റെയും മീനാക്ഷിയുടെയും മകൾ വി. ലില്ലി (77) നിര്യാതയായി. സഹോദരങ്ങൾ: ലീന ബാലകൃഷ്ണൻ, അരുൺ ബാബു, രമേശൻ, ശശികുമാർ, ലത രാജീവ്, സനൽകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.