നരിക്കുനി: പാറന്നൂർ പുറായിൽ പരേതനായ അബൂബക്കറുടെ ഭാര്യ നഫീസ( 65). നിര്യാതയായി. മക്കൾ: റംല നരിക്കുനി, സൽമത്ത് പുല്ലാളൂർ, സീനത്ത് കണ്ടോത്ത് പാറ, സുഹറാബി പന്നൂർ, ഹാജറ പൂനൂർ, അസ്മാബി പൂനൂർ, സമീന മടവൂർ. മരുമക്കൾ: അബ്ദുൽ ഖാദർ മുച്ചിലാടി (റിയാദ്), അബ്ദുറഹ്മാൻ പുല്ലാളൂർ, മജീദ് കണ്ടോത്ത് പാറ, മുഹമ്മദ്, അബൂബക്കർ, മുഹമ്മദലി, ആത്തിബ് മടവൂർ. സഹോദരങ്ങൾ: കെ.കെ. അബ്ദു പാറന്നൂർ, ഹുസ്സയിൽ കുട്ടി, അലീമ, പരേതനായ മുഹമ്മദ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് പാറന്നൂർ ജുമാ മസ്ജിദിൽ.