പറമ്പിൽ ബസാർ: അയനിക്കാട്ട് പറമ്പ് (തറേക്കാട്ടിൽ) പ്രഭാവതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ അമർ രാജൻ. മക്കൾ: ടബീജ, പ്രഭീജ (പാപ്പി). മരുമക്കൾ: ബിജു ചാത്തമംഗലം, വിനീഷ് പറമ്പിൽബസാർ. സഞ്ചയനം ഞായറാഴ്ച.