കുറ്റ്യാടി: മരുതോങ്കരയിലെ മത്തത്ത് കുഞ്ഞിരാമൻ (70) നിര്യാതനായി. ഭാര്യ: ജാനു. മകൻ: സുരേന്ദ്രൻ. സഹോദരങ്ങൾ: കണാരൻ (മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), മന്ദി, അമ്മാളു, ജാനു, പരേതനായ കണ്ണൻ.