നന്മണ്ട: നാഷനൽ റോഡിന് സമീപം കൊല്ലിയിൽ സദാനന്ദൻ നായർ (74 -റിട്ട. എ.എസ്.ഐ, കേരള പൊലീസ്) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: അനൂപ് കുമാർ (ന്യൂ ടെക് അലൂമിനിയം ഫാബ്രിക്കേഷൻ, നന്മണ്ട -13), സജിനി. മരുമക്കൾ: നിമ്മി ഗോപിനാഥ് (ലാബ് ടെക്നീഷ്യൻ, താലൂക്ക് ആശുപത്രി, ബാലുശ്ശേരി), ഷാജി (കൊമ്മേരി). സഹോദരങ്ങൾ: സരോജിനി (ബംഗളൂരു), സുശീല (കൂട്ടാലിട), മുരളീധരൻ, പരേതരായ നാരായണൻ നായർ, രവീന്ദ്രൻ നായർ, മാധവി അമ്മ. സഞ്ചയനം തിങ്കളാഴ്ച.