മാവൂർ: പാറമ്മൽ പഴമ്പള്ളി മേത്തൽ അബ്ദുല്ല ഹാജി (82) നിര്യാതനായി. മക്കൾ: മുഹമ്മദ് ബഷീർ, ബാവ, അബ്ദുൽ നാസർ (ഇരുവരും സൗദി), ഫാത്തിമ. മരുമക്കൾ: ആയിഷ, ജാസ്മിൻ, അസ്മാബി, പരേതനായ മുഹമ്മദലി.