മണ്ണൂർ: കാരകളിപറമ്പ് ആരയിൽ നാരായണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: രമേശൻ, ഗിരീഷ്, ലത, ലതിക. മരുമക്കൾ: സദാശിവൻ (ചേളാരി), വിനയൻ (വടക്കുമ്പാട്), സുബില, ജീന റാണി.