ബാലുശ്ശേരി: കരുമല മംഗലശ്ശേരി ലക്ഷ്മി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: രാധ (കൽപറ്റ), പരേതനായ രവീന്ദ്രൻ. മരുമക്കൾ: കെ.കെ. കേളപ്പൻ (കൽപറ്റ), ഗീത (കരിയാത്തൻകാവ്).