കോഴിക്കോട്: ദുബൈ ഫ്രഷ് ഫ്രൂട്ട് മുൻ മാനേജർ മാളിയക്കൽ ഖലീലു റഹ്മാൻ (68) ഇടിയങ്ങര എളാന്റെ പള്ളിക്ക് സമീപമുള്ള ‘അൽ-ഫലക്ക്’ വസതിയിൽ നിര്യാതനായി. പരേതനായ പൊന്നമ്പത്ത് മുഹമ്മദ് കോയയുടെ മകനാണ്. ഭാര്യമാർ: സുധീറ കൊളക്കാടൻ, പരേതയായ പൊന്നമ്പത്ത് ആയിശ. മക്കൾ: നബീൽ റഹ്മാൻ, നദീർ റഹ്മാൻ, നഫീസത്തുൽ മിസ്റിയ, മുഹമ്മദ് ബിൻ ഖലീൽ, മുന ഖലീൽ. മരുമക്കൾ: മൊയ്തീൻ വീട്ടിൽ അജ്മൽ (സിംഗപ്പൂർ), ജസ്ന ബാനു, എ.വി. ആമിന. സഹോദരങ്ങൾ: അബ്ദുൽ അസീസ്, ഹാറൂൺ, അബ്ദുറസാഖ്, ഖദീജ, സെഹ്റ ബാനു , റഹ്മത്ത്, ആയിഷ, മുംതാസ്, പരേതരായ മുച്ചിന്തിയകം കോയസ്സൻ കോയ, അബ്ദുറഹ്മാൻ.