പയ്യോളി: മുചുകുന്ന് വടക്കെ നടുവിലയിൽ സുനിത(48) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: അനുരഞ്ജ്, അഖിനജ്. പിതാവ്: പരേതനായ ബലക്കുറുപ്പ്. മാതാവ്: സരസ. സഹോദരങ്ങൾ: സുജാത, ബിന്ദുപ്രകാശ്.