കീഴരിയൂർ: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാറിന്റെ സഹോദരൻ കൊടോളി അമ്പാടി പ്രദീപ് കുമാർ (56) നിര്യാതനായി. പരേതരായ ചേലോട്ട് കേശവൻ നായരുടെയും ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: അർച്ചന (അധ്യാപിക ചോയ്സ് കിൻഡർ ലാൻഡ് ചേവായൂർ). മക്കൾ: കേശവ്, പൂജ. സഹോദരി: സുപ്രഭ (ബഹ്റൈൻ). സഞ്ചയനം തിങ്കളാഴ്ച.