പുറക്കാട്ടിരി: ഫാത്തിമ മൻസിൽ പരേതനായ കൊളക്കാടൻ കണ്ടി മൊയ്തീൻ കോയയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ ഹൈദർ, അബ്ദുസ്സമദ്, ബഷീർ, റുഖിയ, സലിഹ, റംല. മരുമക്കൾ: ബിച്ചായിശ ബിച്ചു -പുതിയങ്ങാടി), കുഞ്ഞാമി (അത്തോളി), സൗജ (കണക്കോവിൽ കാരപ്പറമ്പ്), പരേതനായ ആലിക്കോയ (കണ്ണഞ്ചേരി), അബ്ദുറഹിമാൻ (കുണ്ടുങ്ങലകം, പരപ്പിൽ), അസ്സൻ കോയ കമ്പി സ്റ്റോർ, നല്ലളം).