കൊടുവള്ളി: വാവാട് എരഞ്ഞോണ മുഹമ്മദലി ഫൗസ് (28) നിര്യാതനായി. പിതാവ്: അബൂബക്കർ മുസ്ലിയാർ. മാതാവ്: നഫീസ. സഹോദരങ്ങൾ: ഫസ്ന, ഫാസിൽ സഖാഫി, ഫവാസ്, ഫായിസ്.